27.9 C
Kollam
Sunday, June 26, 2022
spot_img

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു; ഇന്ന് 1544 പോസിറ്റീവ് കേസുകള്‍ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധ വീണ്ടും കുതിച്ചുയരുന്നു. പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ ഇന്നും വലിയ വര്‍ധനയാണ് ഉണ്ടായത്.ടിപിആര്‍ പത്ത് ശതമാനം ഉയര്‍ന്നതോടെ ഇന്ന് മാത്രം 1544 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് 11.39 ശതമാനമാണ് ടിപിആര്‍. എറണാകുളത്ത് 481 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടാമത് തിരുവനന്തപുരം ജില്ലയാണ്. 221 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

Related Articles

stay connected

3,430FansLike
800FollowersFollow
19,000SubscribersSubscribe
- Advertisement -spot_img

Latest Articles