Home Latest News സംവിധായകനും ചായാഗ്രഹകനുമായ കെ.വി ആനന്ദ് അന്തരിച്ചു.

സംവിധായകനും ചായാഗ്രഹകനുമായ കെ.വി ആനന്ദ് അന്തരിച്ചു.

by Green Media Vision

ചെന്നൈ ;സംവിധായകനും ചായാഗ്രഹകനുമായ കെ.വി ആനന്ദ് (56)അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യആശുപത്രിയിൽ  ആയിരുന്നു അന്ത്യം . മിന്നാരം, ചന്ദ്രലേഖ എന്നിചിത്രങ്ങളുടെ ക്യാമറാമാനായിരുന്നു തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിന്റെ  ഛായാഗ്രഹണത്തിന് ദേശീയ  അവാർഡ് ലഭിച്ചു

You may also like

Leave a Comment