26.9 C
Kollam
Monday, July 26, 2021
spot_img

സംഗീത സംവിധായകന്‍ മുരളി സിതാര അന്തരിച്ചു

തിരുവനന്തപുരം: സംഗീത സംവിധായകന്‍ മുരളി സിതാര അന്തരിച്ചു. 65 വയസായിരുന്നു. വട്ടിയൂര്‍ക്കാവിലെ വീട്ടില്‍ ഇന്ന് ഉച്ചക്ക് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആകാശവാണിയില്‍ സീനിയര്‍ മ്യൂസിക് കമ്ബോസറായിരുന്നു. 1987 ല്‍ തീക്കാറ്റ് എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി. നിരവധി ലളിതഗാനങ്ങള്‍ക്കും സംഗീതം നല്‍കി.

Related Articles

stay connected

1,820FansLike
53FollowersFollow
1,840SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles