26.9 C
Kollam
Monday, July 26, 2021
spot_img

ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് ആശ്വാസമായി ഇന്ത്യന്‍ ടീമിന്റെ പര്യടനം

താരങ്ങളുടെ പ്രതിഫല തര്‍ക്കം കാരണം പ്രതിസന്ധിയിലായിരിക്കുന്ന ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് ആശ്വാസമായി ഇന്ത്യന്‍ ടീമിന്റെ പര്യടനം. ഇന്ത്യയുടെ ലങ്കന്‍ പര്യടനത്തിലൂടെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് ലഭിക്കാന്‍ പോകുന്നത് 90 കോടിയോളം രൂപയാണ്. ടെലിവിഷന്‍ സംപ്രേക്ഷണാവകാശവും പരസ്യ വരുമാനവും ഉള്‍പ്പെടെയാണിത്. കോവിഡ് കാരണം ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യന്‍ ടീമിന്റെ പര്യടനം സഹായകമാകുമെന്ന് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ ഷമ്മി സില്‍വ വ്യക്തമാക്കി.

Related Articles

stay connected

1,815FansLike
53FollowersFollow
1,840SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles