30.9 C
Kollam
Tuesday, August 3, 2021
spot_img

ശരീര ഭാരം കുറച്ചു നടി അഹാന കൃഷ്ണ

ഇക്കഴിഞ്ഞ മദേഴ്‌സ് ഡേയിൽ അമ്മ  അഹാനയെ  ‘അമ്മ  എടുത്തിരിക്കുന്ന  ചിത്രം  ഞാൻ അമ്മയേക്കാൾ ഏതാനും കിലോകൾ മാത്രം കുറഞ്ഞെന്ന്അ ഹാന പറയുന്നു 

ശരീരഭാരം നിയന്ത്രിക്കാൻ വേണ്ടി കുറച്ചുകാലത്തേക്ക് നോൺ-വെജ് ഉപേക്ഷിക്കുകയാണ് എന്ന്    നടി അഹാന കൃഷ്ണ  വീഡിയോയിൽ  പറഞ്ഞിരുന്നു. ഭക്ഷണപ്രിയായ അഹാന അതിനാൽ തന്നെ കഴിക്കുന്ന കാര്യങ്ങളിൽ അൽപ്പം ശ്രദ്ധ നൽകാനുള്ള തീരുമാനമായിരുന്നു. എന്നാൽ ഇത്രപെട്ടെന്ന് ഇങ്ങനെ ഒരു മാറ്റം തന്നു ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് അഹാന ഇപ്പോൾപലരും ചിത്രത്തിനു   കമന്റുകളുമായി എത്തിയിട്ടുണ്ട്. എങ്ങനെ വെയ്റ്റ്ലോസ് നേടി എന്ന ആകാംക്ഷ പലർക്കുമുണ്ട്. ഒരു വീഡിയോ ചെയ്യണം എന്ന് ആവശ്യപ്പെടുന്നുമുണ്ട് 

എന്നാൽ രണ്ടാമത്തെ അനിയത്തി ഇഷാനി വെയ്റ്റ്ഗെയ്ന് വഴിയെയാണ്. 40 കിലോയിൽ നിന്നും അൻപതായി ശരീരഭാരം ഉയർത്തിയ കഥയുമായാണ് ഇഷാനി സോഷ്യൽ മീഡിയയിൽ വന്നത്ലൂക്ക’ എന്ന സിനിമയുടെ സമയത്ത് നന്നേ മെലിഞ്ഞ ശരീരപ്രകൃതമായിരുന്നു അഹാനയ്ക്ക്. പക്ഷെ അഹാന ഷൂട്ടിങ്ങിനു പോയാൽ പോലും മനമറിഞ്ഞ് ഭക്ഷണം വിളമ്പാൻ അവിടെ ആരെങ്കിലുമെല്ലാം ശ്രദ്ധിക്കാറുണ്ട്

Related Articles

stay connected

1,530FansLike
54FollowersFollow
1,860SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles