24.9 C
Kollam
Wednesday, July 28, 2021
spot_img

ശബരിമലയില്‍ പ്രവേശിക്കാവുന്ന ഭക്തരുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിപ്പിച്ചു

പത്തനംതിട്ട :5000 പേര്‍ക്ക് പ്രവേശനാനുമതി നല്‍കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇത് 10000-ത്തിലേക്കാണ് ഉയര്‍ത്തിയിരിക്കുന്നത്.
കര്‍ക്കിടമാസ പൂജകള്‍ക്കായി ഇന്നലെയാണ് ശബരിമല നട തുറന്നത്. ഇന്ന് പുലര്‍ച്ച മുതലാണ് ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കിയിരുന്നത്. വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് സംവിധാനത്തിലുടെയാണ് പ്രവേശനം അനുവദിക്കുക.
അനുമതി ലഭിച്ചവര്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ച വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ കൈയില്‍ കരുതണം

Related Articles

stay connected

1,820FansLike
53FollowersFollow
1,850SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles