കൊല്ലം/മരുത്തടി : ശക്തികുളങ്ങര സേവാഭാരതിയുടെയും ബിജെപി ശക്തികുളങ്ങര സൗത്ത് ഏരിയ കമ്മിറ്റിയുടെയും നേതൃത്വത്തിൽ പ്രദേശത്തുള്ള വിദ്യാർത്ഥികൾക്ക് മൊബൈൽ വിതരണം നടത്തി. 25 ൽ പരം കുടുംബങ്ങൾക്ക് ഭഷ്യകിറ്റും വിതരണം നടത്തി. പ്രമുഖ സാമൂഹ്യ പ്രവർത്തകനും കേരള മുൻസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് സംഘ് സംസ്ഥാന സെക്രട്ടറി കൂടി ആയ ശ്രീ പ്രദീപ് തേവള്ളി ആണ് സേവാഭാരതിയ്ക്കു വേണ്ടി മൊബൈലും ഭഷ്യ കിറ്റുകളും നൽകിയത്. ബിജെപി ഫിഷർമെൻ കൊല്ലംജില്ലാ കൺവീനർ ശ്രീ ഉദയകുമാർ, ആർ.എസ്.എസ്.ശക്തികുളങ്ങര നഗർ കാര്യവാഹ് അജയൻ, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് ജയൻ സാഗര, ബിജെപി സൗത്ത്ഏരിയ പ്രസിഡന്റ് ശിവകുമാർ വള്ളികീഴ്, ശ്രീ രംഗൻ, സുരേഷ് പുതുവയൽ, അർജുൻ എന്നിവർ നേതൃത്വം നൽകി