24.9 C
Kollam
Wednesday, July 28, 2021
spot_img

വ്യാപാരികൾ കൊട്ടിയത്ത് നടത്തിയ പ്രതിഷേധപ്രകടനം

ധർണ്ണയുടെ   ഉത്‌ഘാടനം മേഖലാ പ്രസിഡന്റും, ജില്ലാ സെക്രട്ടറിയുമായ ശ്രീ.ബി. പ്രേമാനന്ദ് നിർവ്വഹിക്കുന്നു

കോഴിക്കോട് വ്യാപാരികൾക്കുനേരെയുണ്ടായ   പോലീസ്അതിക്രമത്തിൽ പ്രതിഷേധിച്ചു  കേരള വ്യാപാരിവ്യവസായി ഏകോപന സമിതി കൊട്ടിയം മേഖലാ കമ്മറ്റി പ്രതിഷേധ പ്രകടനം  നടത്തി പ്രകടനത്തോടനുബന്ധിച്ചുള്ള  ധർണ്ണയുടെ   ഉത്‌ഘാടനം മേഖലാ പ്രസിഡന്റും, ജില്ലാ സെക്രട്ടറിയുമായ ശ്രീ.ബി. പ്രേമാനന്ദ് നിർവ്വഹിച്ചു . ജില്ലാ ട്രഷറർ  കബീർ , മേഖലാസെക്രട്ടറിയും ജില്ലാ സെക്രട്ടറിയുമായ രാജൻ കുറുപ്പ്,  മർച്ചന്റ് അസോസിയേഷൻ പ്രസിഡൻറ് ശ്രീ ഗിരീഷ്, മേഖലാ ട്രഷറർ  .എസ്. പളനി എന്നിവർ സംസാരിച്ചു  

Related Articles

stay connected

1,820FansLike
53FollowersFollow
1,850SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles