24.8 C
Kollam
Monday, August 15, 2022
spot_img

വ്യാജ അക്കൗണ്ട് വഴി രേഷ്മയുടെ രഹസ്യകാമുകനായി അഭിനയിച്ചത് സുഹൃത്തുക്കൾ :

കരിയിലക്കൂനയിൽ ശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ  പോലീസ് തെളിവെടുപ്പിന്  വിളിച്ചതിനെ തുടർന്ന് ഇത്തിക്കരയാറ്റിൽ ചാടി ആത്മഹത്യ ചെയ്ത  “ആര്യയും ,ഗ്രീഷ്മയുമാണ് .വ്യാജ  പ്രൊഫയിൽ  വഴി രേഷ്മയുടെ കാമുകനായതെന്ന്  പോലീസ് 

ചാത്തന്നൂർ: നവജാത ശിശുവിനെ കരിയില കൂനയിൽ ഉപേക്ഷിച്ച് കൊന്ന സംഭവത്തിൽ ദുരൂഹതയുടെ ചുരുളഴിഞ്ഞു. രേഷ്മയോട് ചാറ്റ് ചെയ്തത് അനന്തു എന്ന കാമുകനല്ല എന്ന് പോലീസ് കണ്ടെത്തി. രഹസ്യ കാമുകനായി രേഷ്മയോട് ചാറ്റ് ചെയ്തത്. ആത്മഹത്യ ചെയ്ത ആര്യ , ഗ്രീഷ്മ എന്നി യുവതികൾ എന്നാണ് കണ്ടെത്തൽ .. രേഷ്മയെ കബളിപ്പിക്കുന്ന കാര്യം ഗ്രീഷ്മ സുഹൃത്തിനോട് പറഞ്ഞിരുന്നു ചോദ്യം ചെയ്യലിൽ ഗ്രീഷ്മയുടെ സുഹൃത്താണ് പോലീസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇയാളുടെ വിവങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്തും.

Related Articles

stay connected

3,660FansLike
800FollowersFollow
23,000SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles