25.2 C
Kollam
Tuesday, August 9, 2022
spot_img

വേറിട്ട രചനകളിലൂടെ ഡോ. ആർട്ടിസ്റ്റ് കെ.ജി.എസ് നായർ

 തിരുവനന്തപുരം  കരമനയിൽ 1952 മേയ 13 ന് ജനിച്ച കെ ജി എ എസ് എന്നറിയപ്പെടുന്ന ശിൽപ്പിയും എഴുത്തുകാരനും പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഫൈൻ ആർട്സ്കോളേജിൽ നിന്നും ശിൽപ കലയിലും ചിത്രകലയിലും ഡിപ്ലോമ നേടി .1972 മുതൽ 1976 വരെ നേമം മെരിലാൻ്റ് സ്റ്റുഡിയോയിൽ കലാസംവിധായകനായി പ്രവർത്തിച്ചു.
പി എൻ ഡി മേനോൻ്റെ ശോഭ ഡവലപ്പേഴ്സിൽ ഇറ്റീരിയർ ഡക്കറേഷൻ ഡിസൈനറായി അദ്ദേഹത്തിൻ്റെ കമ്പനി വൈസ് പ്രസിഡൻ്റായും സേവനമനുഷ്ടിച്ചു.കലയുടെ വിവിധ മേഖലകളെക്കുറിച്ച് പഠിക്കുന്നതിനായി യൂറോപ്പിലെ ഇംഗ്ലണ്ട് ,ഫ്രാൻസ, ഇറ്റലി ,ഈജിപ്റ്റ് ,മൊറോക്കൊ എന്നി രാജ്യങ്ങൾ സന്ദർശിച്ചു.ബി സി കാലഘട്ടത്തിൽ ഈജിപ്റ്റ് ഭരിച്ചിരുന്ന ചക്രവർത്തിമാർ ഉപയോഗിച്ചിരുന്ന സിംഹാസനങ്ങളിൽ പതിച്ചിരുന്ന വാട്ടർ ഗിൽഡിംഗിനെക്കുറിച്ചുള്ള ഗവേഷണത്തിന് കെ ജി എസിന് ഡോക്ടറേറ്റ് ലഭിച്ചു.ജീവകാരുണ്യ പ്രവർത്തനങ്ങളും കലപരമായ പുതിയ കണ്ടെത്തലുകളും പരിഗത്തിച്ച് രാജീവ് ഗാന്ധി മെമ്മോറിയൽ രാഷ്ടീയ രത്തൻ അവാർഡ് ,പ്രവാസി ഭാരതി ,അംബേദ്ക്കർ പുരസ്കാരം ഉൾപ്പെടെ ലഭിച്ചു.ഗൾഫിൽ നിന്നും വിരമിച്ച് വെങ്ങാനൂർ മുട്ടക്കാട് താമസിക്കുന്ന കെ ജി എസ് അഞ്ചോളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട് .കപട സ്നേഹങ്ങൾ ,ഒരു പ്രവാസിയുടെ ആത്മകഥയായ ‘ഒട്ടിയ വയറും പൊട്ടിയ ചട്ടിയും ബെസ്റ്റ് സെല്ലറാണ് …വിശ്രമജീവിതത്തിനിടയിലും പുതിയ രണ്ട് പുസ്തകങ്ങളുടെ പണിപ്പുരയിലാണ് കെ ജി എന്ന എഴുത്തുകാരൻ \

എഴുത്ത് ;കടവിൽ റഷീദ്

GREENMEDIDIA VISION

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
3,429FollowersFollow
20,000SubscribersSubscribe
- Advertisement -spot_img

Latest Articles