മലപ്പുറം: വെള്ളം നിറച്ച ബക്കറ്റിൽ വീണ് പിഞ്ച് കുഞ്ഞ് മരിച്ചു. മലപ്പുറം നിലമ്പൂരിലാണ് സംഭവം. പാത്തിപ്പാറ തരിയന്‍ക്കോടന്‍ ഇര്‍ഷാദിന്റെ ഒരു വയസുകാരി ഇഷയാണ് മരിച്ചത്. അര മണിക്കൂറിലേറെ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കുട്ടിയുടെ ജീവന് രക്ഷിക്കാന്‍ തീവ്രശ്രമം നടത്തിയെങ്കിലും രക്ഷിക്കാനായില്ല.ഉടന്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. കുട്ടിയുടെ പിതാവ് ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് വരാനിരിക്കെയാണ് ദുരന്തം ഉണ്ടായത്. മൃതദേഹം നിലമ്ബൂര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.