27.9 C
Kollam
Saturday, October 16, 2021

വെളിയത്ത് പെയിന്റുകടയുടെ മറവിൽ പാൻമസാല കച്ചവടം

ഓയൂർ: വെളിയത്ത് ബാറിന്റെ എതിർവശം വിൽ‌സന്റെ ഉടമസ്ഥതയിലുള ആലുവിള പെയിന്റ് ആൻഡ് സ്റ്റേഷനറി കടയിൽ നിന്നും നിരോധിത പാൻമസാലയുടെ 103 പാക്കറ്റുകളും , പണവും പൊലീസ് പിടികൂടി വെളിയം തെങ്ങു വിള പുത്തൻവീട്ടിൽ സജീവൻ (50) നെ കസ്റ്റഡിയിലെടുത്തു. പൂയപ്പള്ളി സി ഐ രാജേഷ് കുമാറിനെ നേതൃത്വത്തിൽ നടന്ന രഹസ്യ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു

Facebook Notice for EU! You need to login to view and post FB Comments!

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles