തിരുവനന്തപുരം: വെഞ്ഞാറമൂട് പുല്ലംപാറ പാണയത്ത് നിന്ന് മൂന്ന് കുട്ടികളെ കാണാന്‍ ഇല്ലെന്ന് പരാതി. 11, 13, 14 വയസുള്ള ആണ്‍കുട്ടികളെയാണ് കാണാതായത്. ഇന്നലെ രാവിലെ മുതല്‍ കാണാനില്ലെന്നാണ് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. വെഞ്ഞാറമൂട് പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. ഇവര്‍ അടുത്ത അടുത്ത വീടുകളില്‍ താമസിക്കുന്നവരും ബന്ധുക്കളും ആണ് എന്ന് പൊലീസ് വ്യക്തമാക്കി.