26.9 C
Kollam
Monday, July 26, 2021
spot_img

വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാണു


കൊല്ലം : ഇന്ന് രാവിലെയാണ് സംഭവം. പോരുവഴി കമ്പലടി മഠത്തിലയ്യത്ത് തങ്ങൾകുഞ്ഞിൻ്റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞുതാണത്. ഏകദേശം അൻപത് അടിയോളം താഴ്ചയുള്ള കിണർ പൂർണമായും അകത്തേക്ക് ഇടിഞ്ഞുതാണു. ഇതിൽ ഉണ്ടായിരുന്ന മോട്ടോർ പമ്പുകളും കിണറ്റിൽ പതിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയിൽ വശങ്ങൾ ഇടിഞ്ഞു കിണർ അകത്തേക്ക് പതിച്ചതാകാമെന്നു കരുതുന്നു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,870FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles