27.9 C
Kollam
Saturday, October 16, 2021

വീട്ടിൽ അതിക്രമിച്ച്കയറി വിവരാവകാശപ്രവർത്തകനെയും മാതാവിനെയും ആക്രമിച്ച സംഘത്തിലെ 2പേർ അറസ്റ്റിൽ

കരുനാഗപ്പളളി: കല്ലേലിഭാഗത്ത് താമസിക്കുന്ന വിവരവകാശ പ്രവർത്തകനായ ശ്രീകുമാറിന്റെ വീട് ആക്രമിച്ച സംഘത്തിലെ രണ്ട് പേർ പോലീസ് പിടിയിലായി. നീണ്ടകര വേട്ടുതറ ശേഖർ ഭവനിൽ ചന്ദ്രശേഖർ (44), ഭാര്യ ജ്യോതിലക്ഷ്മി (34) എന്നിവരെയാണ് കരുനാഗപ്പളളി പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിൽ വിരമിച്ച പോലീസ് ഉദ്യോഗസ്ഥൻ മുൻപ് പിടിയിലായിരുന്നു. കരുനാഗപ്പളളി ഇൻസ്പെക്ടർ ഗോപകുമാർ. ജി, എസ്സ്.ഐ മാരായ ജയശങ്കർ, അലോഷ്യസ് അലക്സാണ്ടർ, ധന്യാ രാജേന്ദ്രൻ, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles