24.9 C
Kollam
Wednesday, July 28, 2021
spot_img

വിസ്മയയുടെ  മരണത്തിന്  കൂടുതൽ തെളിവുകൾ;ഉത്തരവാദി കിരൺ 

ശൂരനാട് : ഭർതൃഗൃഹത്തിൽ  തൂങ്ങിമരിച്ച വിസ്മയയയുടെ  മരണത്തിന്  ശക്തമായ തെളിവുകൾ ലഭിച്ചതായി  വിസ്മയയുടെ മരണത്തിന്റെ അനേഷണചുമതലയുള്ള  ഐ ജി ഹർഷിത അട്ടല്ലൂരി.   ഇന്ന് തെളിവെടുപ്പിനായി  ഉച്ചയോടെ ഐ ജി  വിസ്മയയുടെ  വീട്ടിലെത്തി  പെൺകുട്ടിയുടെ   മരണത്തിൽ ഭർത്താവ് കിരൺകുമാറിനെതിരെ ശക്തമായ തെളിവുണ്ടെന്ന് ഐ ജി ഹർഷിത പറഞ്ഞു  മെഡിക്കൽ  മറ്റു ശാസ്ത്രീയ  തെളിവുകൾ  ശക്തമാണ്  കുറ്റ ക്കാർക്കു തക്കഥായ ശിക്ഷലഭിക്കുമെന്നും അവർ  പറഞ്ഞു .വിസ്മയയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേക്ഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു  ഹർഷിത. വിസ്മയയുടെ മാതാപിതാക്കളുടെ  സ്റ്റേറ്റ് മെന്റ് പ്രധാനമാണ്  എടുത്തതിനുശേക്ഷമായിരിക്കും  തുടർനടപടികൾ എന്നും അവർ വ്യക്തമാക്കി അതേ സംഭവത്തിൽ പോലീസുകാരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടില്ല സംഭവം അറിഞ്ഞയുടൻ പോലീസ് എത്തി നടപടിയെടുത്തുവെന്നും പെൺകുട്ടിയുടെ ജീവിതം  തകർക്കണ്ട എന്നുകരുതിയാണ് അവർ കേസിൽ നിന്നും പിന്മാറിയതെന്നും ഹർഷിത പറഞ്ഞു .വിസ്മയയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടുണ്ട് മരണകാരണത്തെക്കുറിച്ച്  ഡോക്ടറുമായി കൂടുതൽ സംസാരിക്കേണ്ടതുണ്ട്   .വിസ്മയയുടെ സുഹൃത്തുക്കൾ അയൽക്കാർ ബന്ധുക്കൾ എന്നിവരിൽ നിന്നും മൊഴി രേഖപ്പെടുത്തും കൊലക്കുറ്റം മുന്നൂറ്റി രണ്ടാം വകുപ്പും ,സ്ത്രീധനമരണമാണെങ്കിൽ മുന്നൂറ്റിനാല് വി യുമാണ്  ചുമത്തുക ഏഴുവർഷം തടവുമുതൽ ജീവപര്യന്തംവരെ ലഭിക്കാവുന്ന കുറ്റമാണ് കൊലപാതകമാണോ എന്നതല്ല ഒരുപെണ്കുട്ടിയുടെ ജീവൻ നഷ്ട്ടപെട്ട കേസായതിനാൽ കുറ്റവാളികൾക്ക് കടുത്ത ശിക്ഷതന്നെ ലഭിക്കുമെന്നാണ് വിശ്വാസം എന്നും ഐ ജി പറഞ്ഞു

Related Articles

Stay Connected

22,036FansLike
2,872FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles