24.9 C
Kollam
Wednesday, July 28, 2021
spot_img

വിവിധ കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ ചികിത്സയിലുള്ളവര്‍

ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്-31702
ഇന്ന് ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കിയവര്‍-3165
ഇന്ന് ആശുപത്രി നിരീക്ഷണം പൂര്‍ത്തിയാക്കിയവര്‍-296
ഇന്ന് ഗൃഹനിരീക്ഷണത്തിലായവര്‍-1821
ഇന്ന് ആശുപത്രി നിരീക്ഷണത്തിലായവര്‍-210
ആകെ ശേഖരിച്ച സാമ്പിളുകള്‍(ആൻ്റീജൻ+ട്രൂ നാറ്റ് + ആർ ടി പി സി ആർ)-1593770
രോഗം സ്ഥിരീകരിച്ചവരുമായി പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവരുടെ എണ്ണം-274497
സെക്കന്ററി സമ്പര്‍ക്കത്തിലുള്ളവരുടെ എണ്ണം-17461
ആംബുലന്‍സ് സേവനങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നമ്പര്‍ – 7594040759
കോവിഡ് കണ്‍ട്രോള്‍ റൂം നമ്പര്‍ – 0474-2797609, 8589015556

ജില്ലയിലെ വിവിധ കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ ചികിത്സയിലുള്ളവര്‍
സി എസ് എൽ ടി സി
ആശ്രാമം ന്യൂ ഹോക്കി സ്റ്റേഡിയം-170
നെടുമ്പന സി.എച്ച്.സി-88
ചവറ കെ.എം.എം.എൽ-82
കൊട്ടാരക്കര എം.ജി.എം.സ്കൂൾ-60
കരുനാഗപ്പള്ളി ഫിഷറീസ് ഹോസ്റ്റൽ-23
എഴുകോൺ ഇ.എസ്‌.ഐ-06
സി എഫ് എൽ ടി സി
കൊല്ലം എസ്.എൻ. നഴ്സിംഗ് സ്കൂൾ-81
വിളക്കുടി ലിറ്റിൽ ഫ്ലവർ-70
കടയ്ക്കൽ എ.എം.ജി ഓഡിറ്റോറിയം-68
വെളിയം എ.കെ.എസ്‌. ഓഡിറ്റോറിയം-64
അഞ്ചൽ ഈസ്റ്റ് ഹയർ സെക്കന്ററി സ്കൂൾ-49
പൂതക്കുളം ഗവ.ഹയർ സെക്കന്ററി സ്കൂൾ-46
പത്തനാപുരം സെന്റ് സേവ്യേഴ്‌സ് വിദ്യാനികേതൻ-33
വാളകം മേഴ്‌സി ഹോസ്പിറ്റല്‍-31
പുനലൂർ കെ.ജെ. കൺവെൻഷൻ സെന്റർ-22
കൊല്ലം സെന്റ് തോമസ് ഹോസ്റ്റൽ-15
തഴവ അഭകേന്ദ്രം-13

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 

Related Articles

Stay Connected

22,036FansLike
2,872FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles