26.9 C
Kollam
Thursday, October 6, 2022
spot_img

വിവിധ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് എന്‍.ഐ.ഇ.എല്‍.ഐ.ടിയും കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളേജും ചേര്‍ന്ന് ഓഗസ്റ്റ് അവസാനവാരം നടത്തുന്ന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി/എസ്.ടി വിദ്യാര്‍ത്ഥികള്‍ക്കായി 135 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എന്‍. എസ്. ക്യൂ. എഫ് ലെവല്‍ നാല്  നിലവാരത്തിലുള്ള  ഡാറ്റ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ സൗജന്യ കോഴ്‌സിലേക്കാണ് അപേക്ഷിക്കാവുന്നത്. ജനറല്‍, ഒ.ബി.സി മറ്റ് കാറ്റഗറിയിലുള്ള വിദ്യാര്‍ത്ഥികള്‍ ഫീസ് അടയ്ക്കണം.  യോഗ്യത-  50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു അല്ലെങ്കില്‍ ഐ.ടി.ഐ  പാസായിരിക്കണം. ഫോണ്‍-0476 2623597, 9447488348.

അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണിന്റെ കൊല്ലം നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ആറുമാസ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക് ഡിസൈന്‍, മൂന്ന് മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഗ്രാഫിക്‌സ് ആന്റ് വിഷ്വല്‍ ഇഫക്ട്‌സ് എന്നിവയാണ് കോഴ്‌സുകള്‍. വിവരങ്ങള്‍ക്ക്:  ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടൗണ്‍ ലിമിറ്റ്, കൊല്ലം. ഫോണ്‍- 9847452727, 9567422755.

Related Articles

stay connected

3,940FansLike
800FollowersFollow
24,500SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles