Home Latest NewsNews വിവാഹചിത്രമെടുക്കുന്നതിനിടയിൽ ഫോട്ടോഗ്രാഫർ കുഴഞ്ഞുവീണു മരിച്ചു

വിവാഹചിത്രമെടുക്കുന്നതിനിടയിൽ ഫോട്ടോഗ്രാഫർ കുഴഞ്ഞുവീണു മരിച്ചു

by Green Media Vision


കല്ലിശ്ശേരി : വിവാഹ ചടങ്ങിന്റെ ചിത്രമെടുക്കുന്നതിനിടയിൽ ഫോട്ടോഗ്രാഫർ കുഴഞ്ഞു വീണു മരിച്ചു പത്തനംതിട്ട പരുമല മാസ്റ്റർ സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫറായിരുന്ന വിനോദ് പാണ്ടനാട് (39)ആണ് മരണപ്പട്ടത് ചെങ്ങന്നൂർ കല്ലിശ്ശേരിയിലെ വിവാഹ ചടങ്ങിൽ ചിത്രമെടുത്തു |നിൽക്കവെ കുഴഞ്ഞു വീഴുകയായിരുന്നു

You may also like

Leave a Comment