26.9 C
Kollam
Friday, January 28, 2022
spot_img

വിദേശമദ്യവിൽപ്പന അമ്പലംകുന്ന് നെട്ടയത്തു ഒരാൾ പിടിയിൽ

പൂയപ്പള്ളി: വിദേശമദ്യം വിൽക്കുന്നതിനിടയിൽ യുവാവ് പിടിയിൽ ഇയാളുടെ പക്കൽ നിന്നും 3 ലിറ്റർ വിദേശമദ്യം പിടിച്ചെടുത്തു. അമ്പലംകുന്ന് നെട്ടയം പാറക്കെട്ടിൽ മുകളുവിള വീട്ടിൽ സിയാദ് (26) ആണ് പൂയപ്പള്ളി പോലീസിൻ്റെ പിടിയിലായത്.സിയാദ് ഇന്ത്യൻ നിർമ്മിത വിദേശമദ്യം വിൽക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പൂയപ്പള്ളി സി.ഐ.രാജേഷ് കുമാറിൻറെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിലാണ് പ്രതിയെ പിടികൂടിയത് മൂന്നാഴ്ചമുൻപ് ഇയാളുടെവീട്ടിൽ ചാരായം നിർമ്മിക്കുന്നതിനു വേണ്ടി കലക്കി വെച്ചിരുന്ന കോട പിടിച്ചെടുത്ത കേസിൽ റിമാൻ്റിലായിരുന്ന സിയാദ് കഴിഞ്ഞ ദിവസമാണ് ജാമ്യത്തിൽ ഇറങ്ങിയത്.2010 ൽ പോക്സോ കേസിൽ ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Related Articles

stay connected

3,060FansLike
827FollowersFollow
7,490SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles