26.9 C
Kollam
Thursday, October 6, 2022
spot_img

വിജയ്ക്ക് വധഭീഷണി : വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് അഞ്ജാതൻ

ചെന്നൈ: തമിഴ് നടൻ വിജയ്‌യുടെ വസതിക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. തമിഴ്നാട് പൊലീസ് കൺട്രോൾ റൂമിലേക്കാണ് ഭീഷണിസന്ദേശം എത്തിയതെന്ന് പൊലീസ് അറിയിച്ചു. താരത്തിന്‍റെ നീലങ്കരയിലെ വസതിക്ക് നേരെയാണ് ഭീഷണി ഉയർന്നത്. അഞ്ജാത സന്ദേശം എത്തിയുടൻ ബോംബ് സ്ക്വാഡുമായി പൊലീസ് വീട്ടിലെത്തുകയും ബോംബിനായുള്ള തെരച്ചിൽ നടത്തുകയും ചെയ്തു. എന്നാൽ ബോംബ് കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ബോംബ് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി.സംഭവുമായി ബന്ധപ്പെട്ട് വില്ലുപുരം സ്വദേശിയായ എസ് ഭുവനേശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തതായി അറിയിച്ചു.

Related Articles

stay connected

3,940FansLike
800FollowersFollow
24,500SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles