26.9 C
Kollam
Monday, July 26, 2021
spot_img

വാഴ തോട്ടത്തിൽ സാമൂഹ്യവിരുദ്ധർ കക്കൂസ് മാലിന്യം തള്ളി.സംഭവം അഞ്ചൽ ഏറത്ത്

 

അഞ്ചൽ ഏറത്ത് വാഴത്തോട്ടത്തിൽ കക്കൂസ് മാലിന്യം തള്ളിയ നിലയിൽ.സമീപം കർഷകൻ പ്രേമചന്ദ്രൻ

അഞ്ചൽ ഏറം ജംഗ്ഷനു സമീപത്തെ കർഷകൻ പ്രേമചന്ദ്രന്റെ വാഴ തോട്ടത്തിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ സാമൂഹികവിരുദ്ധർ കക്കൂസ് മാലിന്യം തള്ളിയത് . സംഭവത്തിൽ പ്രേമചന്ദ്രൻ അഞ്ചൽ പോലീസിന് പരാതി നൽകി. ഇത്തരത്തിൽ പൊതുസ്ഥലങ്ങളിലും കൃഷിയിടങ്ങളിലും കക്കൂസ് മാലിന്യം തള്ളുന്നത് അഞ്ചൽ ഏറം തടിക്കാട്  മേഖലയിൽ സ്ഥിരം സംഭവമാണ് സാമൂഹ്യ വിരുദ്ധൻമാരായ ഇവർക്കെതിരെ   കർശന നിയമനടപടി സ്വീകരിക്കണമെന്ന് കർഷകറം നാട്ടുകാരും പ്രതിഷേധത്തിലാണ് പോലീസ് ഉടൻ നടപടി സ്വീകരിക്കണമെന്ന്  കൂട്ടായ്മ പ്രസിഡൻറ് ആവശ്യപ്പെട്ടിട്ടുണ്ട്.പ്രദേശത്ത് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാർക്കെതിരേ നടപടിയെടുക്കുമെന്ന് അഞ്ചൽ പോലീസ് പോലീസ് ഇൻസ്പെക്ടർ സൈജു നാഥ് , എസ്.ഐ. ദീപു എന്നിവർ അറിയിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,870FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles