പൂയപ്പള്ളി : മൈലോട് ടിഇഎംവിഎച്ച്എസ്എസ് -96 -ബാച്ചിലെ വിദ്യാർഥികൾ സ്കൂളിലെ കുട്ടികളുടെ പഠനസൗകര്യത്തിനായി വാട്സാപ്പ് കൂട്ടായ്മയിൽ സമാഹരിച്ച തുക ഉപയോഗിച്ചു വാങ്ങിയ 12 മൊബൈൽ ഫോണുകൾ സ്കൂളിലെ പ്രധാന അധ്യാപിക ലൈന ടീച്ചർക്ക് കൈ മാറുന്നു