26.9 C
Kollam
Monday, July 26, 2021
spot_img

വാക്കനാട് ലയൺസ്‌ ക്ലബ്‌ കരീപ്രഗ്രാമപഞ്ചായത്ത്‌ കമ്മ്യുണിറ്റി കിച്ചണിലേക്ക് സഹായമെത്തിച്ചു


കൊല്ലം : വാക്കനാട് ലയൺസ്‌ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കരീപ്ര ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് ഒരു ദിവസത്തെ ആഹാര സാധനങ്ങൾ എത്തിച്ചു നൽകി . ലയൺസ് ക്ലബ് പ്രസിഡണ്ട് ലിതിൻ ചൈത്രം, സെക്രട്ടറി രാധാകൃഷ്ണൻ, ട്രഷറർ അജയകുമാർ, അനൂപ് എന്നിവർ ചേർന്ന് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ: പി എസ് . പ്രശോഭ വൈസ് പ്രസിഡന്റ്‌ ഓമനക്കുട്ടൻപിള്ള എന്നിവർക്ക് കൈമാറി

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,870FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles