26.9 C
Kollam
Monday, July 26, 2021
spot_img

വള്ളികുന്നത്ത് യുവതി  ഭർതൃഗൃഹത്തിൽ  തൂങ്ങിമരിച്ചനിലയിൽ 

ആലപ്പുഴ:  വള്ളികുന്നത്ത് യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.  ഓച്ചിറ വലിയകുളങ്ങര സ്വദേശിയായ സുചിത്ര (19)യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇക്കഴിഞ്ഞ മാർച്ച് 21-നാണ് സുചിത്രയുടെ വിവാഹം കഴിഞ്ഞത്. ഭർത്താവ് വിഷ്ണു സൈനികനാണ്. ഇപ്പോൾ ഇയാൾ ഉത്തരാഖണ്ഡിലാണ് ജോലിചെയ്യുന്നത്. മരണസമയത്ത് ഭർത്താവിന്‍റെ അച്ഛനും അമ്മയും മാത്രമാണു ണ്ടായിരുന്നത്. അടുത്ത ദിവസങ്ങളിലാണ് വിവാഹത്തിന്‍റെ ലീവ് കഴിഞ്ഞശേഷം സൈനികനായ വിഷ്ണു ജോലി സ്ഥലത്തേക്ക് പോയത് . എന്താണ് സുചിത്രയുടെ മരണത്തിന് പിന്നിലെ  കാരണമെന്നു വിശദമായ അന്വേഷണത്തിന് ശേക്ഷം മാത്രമേ പറയാനാകൂ എന്ന് പൊലീസ് അറിയിച്ചു.

Related Articles

Stay Connected

22,036FansLike
2,870FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles