26.7 C
Kollam
Wednesday, May 18, 2022
spot_img

വനിതാ ജീവനക്കാരെ അനുമോദിച്ച്‌ സപ്ലൈകോ

ചവറ: വനിതാദിനത്തിൽ ജീവനക്കാരെ അനുമോദിച്ച്  സപ്ലൈകോ. കരുനാഗപ്പള്ളി ഡിപ്പോയുടെ കീഴിൽ വരുന്ന ചവറ കൊറ്റൻകുളങ്ങര സൂപ്പർമാർക്കറ്റിലെ വനിതാ ജീവനക്കാരെയാണ് സപ്ലൈകോ ചെയർമാൻ ആൻഡ്‌ മാനേജിങ്‌ ഡയറക്ടർ സഞ്ജീബ്  പട്‌ജോഷി ഓൺലൈനായി നടന്ന പരിപാടിയിൽ അനുമോദിച്ചത്‌. കഴിഞ്ഞ ഫെബ്രുവരി 22ന് മാനേജിങ്‌ ഡയറക്ടർ ഇവിടെ അപ്രതീക്ഷിത സന്ദർശനം നടത്തിയിരുന്നു. ഷോപ്പ്‌ വൃത്തിയായി സൂക്ഷിക്കുന്നതും ഉപഭോക്താക്കളോട്‌ നല്ല രീതിയിൽ പെരുമാറുന്നതും  അദ്ദേഹം ശ്രദ്ധിച്ചു.  തുടർന്നാണ് വനിതാദിനത്തിൽ ഔട്ട്‌ലെറ്റ് ഇൻ ചാർജ് വെൽമാ റാണി, എഎസ്എം എസ്‌ പ്രസീത, എസ് ശാലിനി, പി ബിന്ദുമോൾ, യു മഞ്ജു, പാക്കിങ്‌ ജീവനക്കാരായ എ ടി ഉഷാകുമാരി, ജി ബിന്ദു എന്നിവരെയാണ്‌ അഭിനന്ദിച്ചത്‌. ഇവർക്കുള്ള ഉപഹാരം അടുത്തദിവസം നൽകും.

Related Articles

stay connected

3,300FansLike
800FollowersFollow
17,200SubscribersSubscribe
- Advertisement -spot_img

Latest Articles