27.9 C
Kollam
Sunday, June 26, 2022
spot_img

വനിതാകമ്മീഷൻ അദാലത്ത്: കോട്ടയത്ത് 29 പരാതികൾ തീർപ്പാക്കി

കോട്ടയം: സംസ്ഥാന വനിതാ കമ്മീഷൻ കോട്ടയത്ത് സംഘടിപ്പിച്ച അദാലത്തിൽ 29 പരാതികൾ തീർപ്പാക്കി. 15 കേസുകളിൽ പൊലീസ് വകുപ്പടക്കം ബന്ധപ്പെട്ട ഓഫീസുകളോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. കോട്ടയം പൊൻകുന്നം വർക്കി സ്മാരക ഹാളിൽ നടന്ന അദാലത്തിൽ 80 പരാതികളാണ് ലഭിച്ചത്. 36 പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കുന്നതിനായി മാറ്റിവച്ചു. സ്ത്രീകൾ തൊഴിലിടങ്ങളിൽ നേരിടുന്ന പ്രശ്നങ്ങൾ, വസ്തു തർക്കം, കുടുംബ പ്രശ്നങ്ങൾ എന്നിവയുൾപ്പെടെയുള്ള പരാതികൾ പരിഗണിച്ചതായി കമ്മീഷനംഗം ഇ.എം രാധ പറഞ്ഞു. അഭിഭാഷകരായ ഷൈനി ഗോപി, സി.എ ജോസ്, സി.കെ സുരേന്ദ്രൻ, തങ്കം എന്നിവരും പരാതിക്കാരെ കേട്ടു.

Related Articles

stay connected

3,430FansLike
800FollowersFollow
19,100SubscribersSubscribe
- Advertisement -spot_img

Latest Articles