30.9 C
Kollam
Tuesday, August 3, 2021
spot_img

വനക്കാഴ്ച്ചകൾ …

സ്വാദിഷ്ടമായ മൂട്ടിപ്പഴം /വനങ്ങൾ നമുക്കായ് കാത്തുവച്ചിരിക്കുന്നത് വിസ്മയക്കാഴ്ച്ചകളാണ്. വനയാത്രികർക്ക് അപൂർവ്വമായി ലഭിക്കുന ഒരു പഴവർഗ്ഗമാണ് ” മൂട്ടിപ്പഴം ” വനയാത്രയിൽ എത്ര ക്ഷീണമുണ്ടെങ്കിലും ഒന്നോരണ്ടോ മൂട്ടിപ്പഴം കഴിച്ചാൽ എല്ലാ ക്ഷീണവും മാറും വൈറ്റമിൻ സി അയൺ തുടങ്ങിയ ധാതുലവണങ്ങൾ അടങ്ങിയ മൂട്ടിപ്പഴം ആരോഗ്യദായകമാണ്. വനത്തിലെ മിക്കവാറും എല്ലാജീവജാലങ്ങളും മൂട്ടിപ്പഴം ഇഷ്ടപ്പെടുന്നു. പഴുത്തു കഴിയുമ്പോൾ പ്ലം എന്ന പഴവർഗ്ഗത്തിന്റെ വലിപ്പവും പുളിചേർന്ന രുചിയുമാണ് ആദിവാസികൾ ഇത് ശേഖരിച്ച് അച്ചാർ ഇടാറുണ്ട്. കൊല്ലം ജില്ലയിലെ ശെന്തുരുണി വന്യജീവി സങ്കേതത്തിൽ നിന്നാണ് ഈ കാഴ്ച്ച /

എഴുത്ത്: ചിത്രം : സുരേഷ് ചൈത്രം

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,883FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles