Home Latest News ലോക് ഡൗണിന് നിർദ്ദേശംനൽകി കേന്ദ്രം

ലോക് ഡൗണിന് നിർദ്ദേശംനൽകി കേന്ദ്രം

by Green Media Vision

കൊല്ലം :കോവിഡ് ടെസ്റ്റ് പോസിറ്റിവ് നിരക്ക് 15% കഴിഞ്ഞ 150 ജില്ലകൾ അടച്ചിടണമെന്ന് കേന്ദ്രം ഉന്നതതലയോഗത്തിൽ ആവശ്യമുന്നയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാൻ ധാരണ. കേരളത്തിൽ പത്തനംതിട്ട ,കൊല്ലം ജില്ലകൾ ഒഴികെ മറ്റു ജില്ലകളിൽ ടി.പി ആർ 15നു മുകളിൽ .കോട്ടയം ,ആലപ്പുഴ ജില്ലകൾ ഉൾപ്പടെഅതിതീവ്ര വ്യാപനത്തിന് സാദ്ധ്യത. 

You may also like

Leave a Comment