26.1 C
Kollam
Friday, May 20, 2022
spot_img

“ലക്കി സെവ”നിൽ മുൻകൂർ ജാമ്യം : ഭാഗ്യനമ്പറായ ഏഴാം തിയതി വിധി

ആലുവ: ദിലീപിന്‍റെ ഭാഗ്യനമ്പറായ ഏഴം തീയതി തന്നെ മുൻകൂർ ജാമ്യം ലഭിച്ചതിന്‍റെ സംതൃപ്തിയിൽ താരം. സിനിമ മേഖലയിൽ അടക്കം എന്നും  ദിലീപിനെ “ലക്കി സെവൻ ” തുണച്ചിട്ടേ ഒള്ളു. ഹൈക്കോടതിയിൽ ഏതാണ്ട് മൂന്നാഴ്ച കാലം നിണ്ട വാദ പ്രതിവാദങ്ങൾക്ക് ഒടുവിൽ വിധിയും യാദ്യശ്ചികമായി ഫെബ്രുവരി ഏഴാം തീയതി നിശ്ചയിച്ചപ്പോൾ തന്നെ ഒരു കാര്യം ദിലീപ് ഉറപ്പിചിരുന്നു. തന്‍റെ  നിരപരാധിത്വം കോടതിക്ക് ബോധ്യപ്പെട്ട്  ജാമ്യം ലഭിക്കുമെന്ന്. സിനിമ മേഖലയിലും ഏഴ് എന്ന അക്കം ദിലീപിനെ തുണച്ചിട്ടേ ഒള്ളൂ. ദിലീപിന്‍റെ സിനിമകൾ എല്ലാം റിലീസ് ചെയ്യുന്നതും ഏഴ് എന്ന അക്കം ഉൾകൊള്ളുന്ന തീയതിയിൽ ആയിരിക്കും. തിങ്കൾ വ്യാഴം ദിവസ്സങ്ങളും തന്‍റെ ഭാഗ്യ ദിവസ്സങ്ങളായി ദിലീപ് വിശ്വസ്സിച്ചിരുന്നു

തിങ്കളാഴ്ച ദിവസ്സം മണപ്പുറത്തെ ശിവക്ഷേത്ര ദർശനവും വ്യാഴാഴ്ച എട്ടേക്കർ സെന്റ് ജുഡ് പള്ളിയിലെ നൊവേനയിലും പതിവായി പങ്കെടുക്കുമായിരുന്നു. വിധി ഉണ്ടാകും എന്ന് ഉറപ്പിച്ച കഴിഞ്ഞ മൂന്നാം തീയതി വ്യാഴാഴ്ചയും ഇരു സ്ഥലങ്ങളിലും പോയി പ്രാർത്ഥിച്ചിരുന്നു. എന്നാൽ അന്ന് വിധി ഉണ്ടായില്ല എന്ന് മാത്രമല്ല താരത്തിന്റെ ഭാഗ്യനമ്പറായ ഏഴം തിയതി തന്നെ അനുകൂല വിധി വന്നതും ദിലിപ് ന് തുണയായി

Related Articles

stay connected

3,320FansLike
800FollowersFollow
17,300SubscribersSubscribe
- Advertisement -spot_img

Latest Articles