26.9 C
Kollam
Friday, January 28, 2022
spot_img

റെയിൽവെ സീസൺ ടിക്കറ്റ് പുന:സ്​ഥാപിക്കണം

കൊല്ലം: റെയിൽവെ സീസൺ ടിക്കറ്റ് ഉടൻ പുനസ്​ഥാപിക്കണമെ ന്നാവശ്യപ്പെട്ട് റെയിൽവേ യാത്രക്കാരുടെ പ്രതിഷേധ സംഗമം. സതേൺ റെയിൽവേ പാസഞ്ചേഴ്സ്​ അസോസിയേഷൻ പ്രസിഡൻറ്​ സജീവ് പരിശവിള ഉദ്​ഘാടനം ചെയ്​തു. കെ.എസ്. മനോജ് ​ അധ്യക്ഷത വഹിച്ചു. ഷിബു ഇബ്രാഹിം, അനിൽ കോവൂർ, ഷിബു ജോസഫ്, തുളസിദേവി, വിനോദ് രാജ്, മായ, പ്രവീൺ, അനിൽകുമാർ, നിയാസ്​ മൈനാഗപ്പള്ളി, നിഷാദ്​, പ്രവീൺ എന്നിവർ സംസാരിച്ചു. കോവിഡിനു മുമ്പ് നിലവിലുണ്ടായിരുന്നതും പിന്നീട് നിർത്തിയതുമായ എല്ലാ െട്രയിൻ സർവിസുകളും പുനരാരംഭിക്കുക, പാസഞ്ചർ ട്രയിൻ അടക്കം ഏർപ്പെടുത്തിയ റിസർവേഷൻ സംവിധാനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു.

Related Articles

stay connected

3,060FansLike
827FollowersFollow
7,490SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles