സിനിമ പിആർഒ റഹിം പനവൂർ കവിത എഴുതി സംവിധാനം ചെയ്ത മ്യൂസിക്കൽ വീഡിയോ ആൽബമാണ് ‘ലൗ രണ്ടക്ഷരങ്ങളിൽനാം’. ആർപിഎന്റർടെയ്ൻമെന്റ്സിന്റെ ബാനറിലാണ്ആൽബം നിർമിച്ചത്. പ്രണയത്തെക്കുറിച്ചുള്ള കവിത ഈണം നൽകി ആലപിച്ചത് ഖാലിദ് ആണ്. ഓർക്കസ്ട്രേഷൻ, ക്യാമറ: ഗുലാസ് ബിൽഹാൻ. ആർട്ടിസ്റ്റ്: അക്ഷര നായർ. സ്റ്റുഡിയോ: ബെൻസൺ ക്രിയേഷൻസ്, തിരുവനന്തപുരം. ഓഡിയോ മിക്സ് : സുനീഷ് എസ്.ആനന്ദ്. എഡിറ്റിംഗ്: സാം ഐസക്ക്.
