24.9 C
Kollam
Tuesday, January 25, 2022
spot_img

റംബൂട്ടാൻപഴം വിഴുങ്ങി ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു

കൊടുവള്ളി: റംബൂട്ടാൻ പഴം വിഴുങ്ങി ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. ചികിത്സയിലായിരുന്ന ഒന്നരവയസുകാരിയാണ് മരിച്ചത്. രണ്ടുമാസം മുൻപായിരുന്നു കുഞ്ഞ് റംബുട്ടാൻ വിഴുങ്ങിയത്. കിഴക്കോത്ത് താന്നിക്കൽ ടി നസീറിന്‍റെ മകൾ ആയിഷ സിയ ആണ് മരിച്ചത്. മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെന്‍റിലേറ്ററിൽ അബോധാവസ്ഥയി കഴിഞ്ഞ് വരികയായിരുന്നു കുഞ്ഞ്. വ്യാഴാഴ്ച രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. കുഞ്ഞ് അബദ്ധത്തില്‍ റംബൂട്ടാന്‍ വിഴുങ്ങുകയായിരുന്നു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

stay connected

3,050FansLike
827FollowersFollow
7,220SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles