25.9 C
Kollam
Sunday, June 26, 2022
spot_img

രാ​ഷ്ട്ര​പ​തി രാംനാഥ് കോവിന്ദിന്‍റെ യാ​ത്ര​യ്ക്കി​ടയിൽ സു​ര​ക്ഷാ​വീ​ഴ്ച

തി​രു​വ​ന​ന്ത​പു​രം: രാ​ഷ്ട്ര​പ​തി രാംനാഥ് കോവിന്ദിന്‍റെ തി​രു​വ​ന​ന്ത​പു​രം യാ​ത്ര​യ്ക്കി​ടയിൽ സു​ര​ക്ഷാ​വീ​ഴ്ച. തിരുവനന്തപുരം കോർപറേഷൻ മേ​യ​ര്‍ ആ​ര്യാരാ​ജേ​ന്ദ്ര​ന്‍റെ കാ​റാണ് രാ​ഷ്ട്ര​പ​തി​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ലേ​ക്ക് ക​യ​റ്റാ​ന്‍ ശ്ര​മി​ച്ചത്. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നും പൂ​ജ​പ്പു​ര​യി​ലേ​ക്കു വ​രു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. ഇ​തേ​തു​ട​ര്‍​ന്ന് രാ​ഷ്ട്ര​പ​തി​യു​ടെ പൈ​ല​റ്റ് വാ​ഹ​നം ബ്രേ​ക്കി​ടുകയായിരുന്നു. എന്നാല്‍,പ്രോ​ട്ടോ​ക്കോ​ളി​നെ​ക്കു​റി​ച്ച്‌ അ​റി​യി​ല്ലെ​ന്നാണ് മേ​യ​ര്‍ ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍ പ്ര​തി​ക​രി​ച്ചത്. പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘ​ന​മു​ണ്ടാ​യതായി അ​റി​യി​ല്ലെ​ന്നും മേ​യ​ര്‍ വ്യ​ക്ത​മാ​ക്കി.

Related Articles

stay connected

3,430FansLike
800FollowersFollow
18,900SubscribersSubscribe
- Advertisement -spot_img

Latest Articles