28.9 C
Kollam
Saturday, July 31, 2021
spot_img

രാഷ്ട്രപിതാവ് മഹാത്മാ ​ഗാന്ധിയുടെ പേഴ്സനല്‍ സെക്രട്ടറിയായിയിരുന്ന വി കല്യാണം അന്തരിച്ചു

ചെന്നൈ: രാഷ്ട്രപിതാവ് മഹാത്മാ ​ഗാന്ധിയുടെ പേഴ്സനല്‍ സെക്രട്ടറിയായിയിരുന്ന വി കല്യാണം (99 ) അന്തരിച്ചു. .വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന്‌ ചെന്നൈയിലെ ഇളയ മകളുടെ വീട്ടില്‍ വച്ചായിരുന്നു മരണം സംഭവിച്ചത്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് ബെസന്ത് ന​ഗര്‍ ശ്മശാനത്തില്‍ നടക്കും.1922 ഓ​ഗസ്റ്റ് 15ന് ഷിംലയിലായിരുന്നു വി കല്യാണത്തിന്റെ ജനനം. 1944 മുതല്‍ 1948 വരെയാണ് ഇദ്ദേഹം മഹാത്മാ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നത്.1948 ജനുവരി 30 ന് രാഷ്ട്രപിതാവ് വധിക്കപ്പെട്ടപ്പോള്‍ കല്യാണം മഹാത്മാ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,875FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles