26.9 C
Kollam
Monday, July 26, 2021
spot_img

രാമനാട്ടുകരയിൽ ബൊലോറയും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം

കോഴിക്കോട് :മലപ്പുറം പാതയിൽ രാമനാട്ടുകരയിൽ ബൊലോറയും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശികളാണ് മരിച്ചത് പുലർച്ചെ അഞ്ച് മണിക്കാണ് സംഭവം. സുഹൃത്തിനെ യാത്രയാക്കാൻ കരിപ്പൂർ എയർപോർട്ടിൽ പോയി മടങ്ങി വരവെയാണ് അപകടം. അഞ്ചുപേരും തൽക്ഷണം മരിച്ചു. മുഹമ്മദ് സാഹിർ , താഹിർ , നാസർ , സുബൈർ, ഹസനാർ എന്നിവരാണ് മരിച്ചത് ഇടിയുടെ ആഘാതത്തിൽ ബൊലോറോ പൂർണ്ണമായി തകർന്നു

Related Articles

Stay Connected

22,036FansLike
2,870FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles