24.9 C
Kollam
Wednesday, July 28, 2021
spot_img

രാജ്യത്ത് 43,393 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു;911 പേർ മരിച്ചു

രാജ്യത്ത് 43,393 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,07,52,950 ആയി. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.42 ശതമാനമാണ്. ഇന്നലെ മാത്രം 44,459 പേർ രോഗമുക്തരായി. ആകെ 2,98,88,284 പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്. 97.19 ശതമാനമാണ് രോഗമുക്തി നിരക്ക്. 911 പേർ മരിച്ചു. ആകെ മരണം 4,05,939 ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ 4,58,727 പേരാണ് ചികിത്സയിലുള്ളത്. ആകെ 36,89,91,222 പേർക്ക് ഇതുവരെ വാക്സീൻ നൽകിയിട്ടുണ്ട്. ഇതിൽ ഇന്നലെ മാത്രം 40,23,173 ഡോസ് വാക്സിന്‍ നല്കി

Related Articles

stay connected

1,820FansLike
53FollowersFollow
1,850SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles