Home Latest News രമേശ് ചെന്നിത്തലയ്ക്കെതിരെ കഞ്ഞി വച്ച് പ്രതിക്ഷേധം

രമേശ് ചെന്നിത്തലയ്ക്കെതിരെ കഞ്ഞി വച്ച് പ്രതിക്ഷേധം

by Green Media Vision

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജനങളുടെ അന്നം മുട്ടിച്ചു വെന്ന് ആരോപിച്ചു കണ്ണനലൂരിൽ നടന്ന കഞ്ഞിവച്ചുള്ള പതിക്ഷേധം. എൻ ജി ഒ അസോസിയേഷൻ അബൂബക്കർ കുഞ്ഞു ഉത്ഘാടനം ചെയ്യുന്നു എൽ ഡി എഫ് ബൂത്ത്‌ കമ്മറ്റി മെമ്പർ അൻസർ വിളയിൽ, പഞ്ചായത്ത് മെമ്പർ സജാദ് സലിം എന്നിവർ പങ്കെടുത്തു

You may also like

Leave a Comment