Home Latest News രജനീകാന്തിന് ദാദാസാഹിമ്പ് ഫാൽകെ പുരസ്കാരം

രജനീകാന്തിന് ദാദാസാഹിമ്പ് ഫാൽകെ പുരസ്കാരം

by Green Media Vision


ചെന്നൈ : ഇന്ത്യയിലെ ഏറ്റവും വലിയ പരമോന്നത സിനിമാപുരസ്കാരം ദാദാ സാഹിമ്പ് ഫാൽകെ പുരസ്കാരം രജനീകാന്തിന് ഇന്ത്യയിൽ ഫാൽകെ പുരസ്കാരം ലഭിക്കുന്ന 51 മത്തെ വ്യക്തിയാണ് രജനീകാന്ത് മോഹൻലാൽ, ശങ്കർ മഹാദേവൻ, ആശാ ബോൺസലെ എന്നിവർ അടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെതിരഞ്ഞടുത്തത്
Green Media vison News

You may also like

Leave a Comment