Home Latest News യു ഡി എഫ് പുകഞ്ഞുകൊണ്ടിരിക്കുന്ന അഗ്നിപർവ്വതം ഏതു നിമിഷവും പൊട്ടിത്തെറിക്കുന്ന അവസ്ഥ 

യു ഡി എഫ് പുകഞ്ഞുകൊണ്ടിരിക്കുന്ന അഗ്നിപർവ്വതം ഏതു നിമിഷവും പൊട്ടിത്തെറിക്കുന്ന അവസ്ഥ 

by Green Media Vision

കൊല്ലം ;വൻ തോൽവിയെ ചൊല്ലി  യു ഡി എഫിൽ  കൂട്ടയടി .രമേശ് ചെന്നിത്തലയ്ക്കും മുല്ലപ്പള്ളിയ്ക്കുമെതിരെ യുവ നേതൃത്വം അടക്കം രംഗത്ത്.ഓരോ തോൽവിയെപറ്റി പഠിക്കും എന്നുപറയുന്ന നേതൃത്വത്തെ പ്രവർത്തകർ ചോദ്യം ചെയ്യുന്നു .തോൽവിയെപ്പറ്റി  പഠിക്കാൻ ഒരു പാർട്ടി എന്തിനാണ് എന്നാണ് ഇപ്പോൾ ചർച്ച എ  ഐ ഗ്രൂപ്പുകളുടെ പടലപ്പിണക്കം.കോൺഗ്രസ്സിനെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നും .കസേരകകൾ അടക്കിപിടിച്ചിരിക്കുന്ന നേതാക്കൾ കസേര ഒഴിഞ്ഞു കൊടുക്കണം എന്നും അടിമുടി മാറ്റം വേണമെന്നും കോൺഗ്രസ്സ് പ്രവർത്തകർ .കോൺഗ്രസ്സിന്റെ തോൽവി ലീഗിനും ഷീനമുണ്ടാക്കി എന്ന് കുഞ്ഞാലിക്കുട്ടിയും അഭിപ്രായപ്പെട്ടു .  പരാജയത്തിന്റെ കാരണം നേതാക്കൾ ആണെന്ന് പറയുമ്പോൾ അണികളിലെ വിമർശനം കോൺഗ്രസ്സിലെ നേതൃത്വത്തെ ഉലച്ചിരിക്കുകയാണ് 

You may also like

Leave a Comment