24.9 C
Kollam
Wednesday, July 28, 2021
spot_img

യുവതിയുടെ മൃതദേഹം കനാലിൽ

ചവറ: രണ്ടു കുട്ടികളുടെ മാതാവായ യുവതിയുടെ മൃതദേഹം ടി.എസ്. കനാലിൽ കണ്ടെത്തി. ചവറ തലമുകിൽ റെക്‌സ് നിവാസിൽ സ്മിത റെക്‌സ് (38) െൻറ മൃതദേഹമാണ് രാവിലെ ചവറ പാലത്തിനു സമീപം കണ്ടത്. വെള്ളിയാഴ്ച വൈകിട്ടോടെ കുഞ്ഞാലുംമൂട്ടിലെ മാതാവിെൻറ വീട്ടിലെത്തിയ സ്മിത ശനിയാഴ്ച രാവിലെ പള്ളിയിൽ പോകണമെന്നു പറഞ്ഞു പോയതാണ്. പിന്നീടാണ് മരിച്ച നിലയിൽ കായലിൽ കണ്ടതെന്ന് പോലീസ് പറഞ്ഞു. ഭർത്താവ് റെക്‌സ് വിദേശത്താണ്. മക്കൾ: അമൽറാണി, അമൽരാജു. ചവറ പൊലീസ് കേസെടുത്തു.

Related Articles

stay connected

1,820FansLike
53FollowersFollow
1,850SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles