ശ്രിനിവസനും മോഹന്‍ലാലും ഒന്നിച്ചുള്ള പ്രോജക്ടുകളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സത്യന് അന്തിക്കാട്.
നാടോടിക്കാറ്റ്, പട്ടണപ്രവേശം,തേന്മാവിന് കൊമ്പത്ത് തുടങ്ങി നിരവധി ചിത്രങ്ങളിലാണ് ശ്രിനിവാസനും മോഹന്‍ലാലും ഒന്നിച്ചെത്തിയത്. പലപ്പോഴും ഇവര്‍ തമ്മിലുള്ള കൂട്ടുകെട്ട് വളരെ രസകരമായ അനുഭവങ്ങളാണ് മലയാളി സിനിമാ ആസ്വാദകര്‍ക്ക് സമ്മാനിച്ചിട്ടുള്ളത്
ഇപ്പോള്‍ ശ്രിനിവസനും മോഹന്‍ലാലും ഒന്നിച്ചുള്ള പ്രോജക്ടുകളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സത്യന് അന്തിക്കാട്. ശ്രീനിവാസന്റെ ആരോഗ്യസ്ഥിതി മോശമായതിനാലാണ് പ്രോജക്ട് നടക്കാതെ പോയതെന്നും ശ്രീനിയും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമ അതിന് ശേഷംഉണ്ടാകുമെന്നുമാണ് അദ്ദേഹം പറയുന്നത്.