24.9 C
Kollam
Friday, October 29, 2021
spot_img

മോഷ്ടിച്ച ലോട്ടറിയുമായി സമ്മാനം വാങ്ങാന്‍ വന്ന വ​യോ​ധി​ക​ന്‍ പൊലീസിന്റെ പിടിയില്‍

തൃ​ശൂ​ര്‍: സ​മ്മാ​നാ​ര്‍​ഹ​മാ​യ ലോ​ട്ട​റി ടി​ക്ക​റ്റ് മാ​റി പ​ണ​മാ​ക്കാ​നെ​ത്തി​യ വ​യോ​ധി​ക​ന്‍ പ​ണ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന​തി​നി​ടെ പൊ​ലീ​സെ​ത്തി പി​ടി​കൂ​ടി. ക​ഴി​ഞ്ഞ ദി​വ​സം തൃ​ശൂ​രി​ലാ​ണ് നാ​ട​കീ​യ സം​ഭ​വം. പൂ​ങ്കു​ന്ന​ത്ത് ക​ട കു​ത്തി​ത്തു​റ​ന്ന് ലോ​ട്ട​റി​യും പ​ണ​വും ക​വ​ര്‍​ന്ന കേ​സി​ലെ പ്ര​തി​യെ​യാ​ണ്​ നാ​ട​കീ​യ​മാ​യി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. അ​മ്മാ​ടം സ്വ​ദേ​ശി സ്​​റ്റാ​ന്‍​ലി ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. തൃ​ശൂ​ര്‍ ന​ഗ​ര​ത്തി​ലെ ഒ​രു ലോ​ട്ട​റി വി​ല്‍​പ​ന​ശാ​ല​യി​ലാ​ണ് സ്​​റ്റാ​ന്‍​ലി ക​വ​ര്‍​ച്ച ചെ​യ്ത ലോ​ട്ട​റി മാ​റ്റി​യെ​ടു​ത്ത് പ​ണം വാ​ങ്ങാ​നെ​ത്തി​യ​ത്.

ഇ​ക്ക​ഴി​ഞ്ഞ 25നാ​ണ് പൂ​ങ്കു​ന്നം കു​ട്ട​ന്‍​കു​ള​ങ്ങ​ര​യി​ല്‍ പ​ല​ച​ര​ക്കു​ക​ട​യു​ടെ ഷ​ട്ട​ര്‍ പൊ​ളി​ച്ച്‌ ക​ട​യു​ടെ അ​ക​ത്ത് മേ​ശ​വ​ലി​പ്പി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 15,000 രൂ​പ​യും വി​ല്‍​പ​ന​ക്ക് വെ​ച്ചി​രു​ന്ന ഏ​താ​നും ലോ​ട്ട​റി ടി​ക്ക​റ്റു​ക​ളും ക​വ​ര്‍​ച്ച ചെ​യ്ത​ത്. വെ​സ്​​റ്റ്​ പൊ​ലീ​സ് േക​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​രു​ന്നു. മോ​ഷ്​​ടി​ക്ക​പ്പെ​ട്ട ലോ​ട്ട​റി ടി​ക്ക​റ്റു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് പി​റ്റേ​ന്ന് ന​ട​ന്നു. അ​തി​ല്‍ ന​ഷ്​​ട​പ്പെ​ട്ട ഒ​രേ സി​രീ​സി​ലു​ള്ള 12 ലോ​ട്ട​റി ടി​ക്ക​റ്റു​ക​ളു​ടെ ന​മ്ബ​റു​ക​ള്‍​ക്ക് 5000 രൂ​പ വീ​തം സ​മ്മാ​നം ല​ഭി​ച്ചു. ഇ​ങ്ങ​നെ 60,000 രൂ​പ​യു​ടെ സ​മ്മാ​ന​മാ​ണ് ന​ഷ്​​ട​പ്പെ​ട്ട ലോ​ട്ട​റി ടി​ക്ക​റ്റി​ന് ല​ഭി​ച്ച​ത്.

മോ​ഷ​ണം പോ​യ ലോ​ട്ട​റി ടി​ക്ക​റ്റി​ന് സ​മ്മാ​നം ല​ഭി​ച്ചി​ട്ടു​ള്ള​തി​നാ​ല്‍ പ​ണ​മാ​ക്കു​ന്ന​തി​ന് ലോ​ട്ട​റി വി​ല്‍​പ​ന ശാ​ല​ക​ളി​ല്‍ എ​ത്തു​മെ​ന്ന് വ്യ​ക്ത​മാ​യി​രു​ന്ന​തി​നാ​ല്‍ ലോ​ട്ട​റി വി​ല്‍​പ​ന ശാ​ല​ക​ള്‍​ക്ക് പൊ​ലീ​സ് വി​വ​രം കൈ​മാ​റി​യി​രു​ന്നു. സ​മ്മാ​നം ല​ഭി​ച്ച ടി​ക്ക​റ്റു​മാ​യി പ​ണം വാ​ങ്ങാ​നെ​ത്തി​യ സ്​​റ്റാ​ന്‍​ലി​യി​ല്‍​നി​ന്ന്​ ലോ​ട്ട​റി ടി​ക്ക​റ്റു​ക​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ വാ​ങ്ങി​യ ജീ​വ​ന​ക്കാ​ര​ന്‍ ന​മ്ബ​ര്‍ മ​ന​സ്സി​ലാ​ക്കി പൊ​ലീ​സി​ന് വി​വ​രം കൈ​മാ​റു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ല്‍ സ്​​റ്റാ​ന്‍​ലി ത​ന്നെ​യാ​ണ് ക​ട​യു​ടെ ഷ​ട്ട​ര്‍ ക​മ്ബി​പ്പാ​ര​കൊ​ണ്ട് കു​ത്തി​ത്തു​റ​ന്ന് പ​ണ​വും ലോ​ട്ട​റി ടി​ക്ക​റ്റു​ക​ളും മോ​ഷ​ണം ചെ​യ്ത​തെ​ന്ന് സ​മ്മ​തി​ച്ച​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​തി​നി​ടെ ലോ​ട്ട​റി വി​ല്‍​പ​ന ശാ​ല​യി​ലെ​ത്തി​യ ആ​ളെ പൊ​ലീ​സെ​ത്തി പി​ടി​ച്ചു കൊ​ണ്ടു പോ​വു​ന്ന​ത് എ​ന്തി​നെ​ന്ന​റി​യാതെ ആ​ളു​ക​ളും അ​മ്ബ​ര​ന്നു. പി​ന്നാ​ലെ​യാ​ണ് ക​ഥ​യ​റി​ഞ്ഞ​ത്.

Facebook Notice for EU! You need to login to view and post FB Comments!

Related Articles

stay connected

2,650FansLike
54FollowersFollow
2,180SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles