Home Latest NewsNews മോറട്ടോറിയം കാലാവധി നീട്ടാനാവില്ല; പിഴ പലിശ ഈടാക്കരുത്‌: സുപ്രീംകോടതി

മോറട്ടോറിയം കാലാവധി നീട്ടാനാവില്ല; പിഴ പലിശ ഈടാക്കരുത്‌: സുപ്രീംകോടതി

by Green Media Vision

ന്യൂഡല്‍ഹി : കോവിഡ് ലോക്ഡൗണിന്റെ ഭാഗമായി ബാങ്ക് വായ്പ തിരിച്ചടവിന് നല്‍കിയ മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ഹര്ജി സുപ്രീം കോടതി തള്ളി. മൊറട്ടോറിയം കാലത്ത് പൂര്ണ പലിശ ഇളവ് നല്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ബാങ്ക് വായപ്കള്‍ക്ക് പിഴപ്പലിശ ഏര്‍പ്പെടുത്തിയ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും അപ്രകാരം ബാങ്കുകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ആ പണം തിരികെ നല്‍കണമെന്നും കോടതി ഉത്തരവായി. സര്‍ക്കാരിന്റെ സാമ്ബത്തിക കാര്യങ്ങളിലും നയപരമായ തീരുമാനങ്ങളിലും കോടതി ഇടപെടുന്നത് ഉചിതമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.

Green Media Vision News

You may also like

Leave a Comment