Home Latest NewsNewsCovid19 മോദിയുടെ അമ്മായി കൊവിഡ് ബാധിച്ച് മരിച്ചു

മോദിയുടെ അമ്മായി കൊവിഡ് ബാധിച്ച് മരിച്ചു

by Green Media Vision


80കാരിയായ ഇവർ കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. മോദിയുടെ ഏറ്റവും ഇളയ അനിയൻ പ്രഹ്ലാദ് മൊദിയാണ് മരണവിവരം അറിയിച്ചത്. മോദിയുടെ പിതാവിൻ്റെ സഹോദരനും നർമദബെന്നിൻ്റെ ഭർത്താവുമായ ജഗ്‌ജീവൻ ദാസ് വളരെക്കാലം മുൻപ് മരണപ്പെട്ടിരുന്നു.

You may also like

Leave a Comment