30.9 C
Kollam
Tuesday, August 3, 2021
spot_img

മെസ്സിക്കും കൂട്ടർക്കും കിരീടം ; ബ്രസീൽ വീണു

ലോകവും കേരളവും കാത്തിരുന്ന ആവേശ ഫൈനലില്‍ നിലവില ചാംപ്യന്മാരായ ബ്രസീലിനെ വീഴ്ത്തി ലിയോണേല്‍ മെസ്സിയും കൂട്ടരും കോപ്പയില്‍ കിരീടം ഉയര്‍ത്തി ഇരു ടീമുകളും ഏറെ വാശിയോടെ ഏറ്റുമുട്ടിയ മത്സരത്തില്‍ 1-0 എന്ന സ്‌കോറിനായിരുന്നു അര്‍ജന്റീനയുടെ വിജയം. രണ്ടാം പകുതിയില്‍ ബ്രസീല്‍ ഉജ്വലമായി നടത്തിയ മുന്നേറ്റങ്ങള്‍ അര്‍ജന്റീന പ്രതിരോധം കോട്ട കെട്ടി കാത്തതോടെ 1993 ന് ശേഷം ആദ്യമായി കപ്പുയര്‍ത്തി. ലോകഫുട്ബോളിലെ സൂപ്പര്‍താരം ലിയോണേല്‍ മെസ്സിയ്ക്ക് ആകാശനീല ജഴ്സിയില്‍ ആദ്യ കപ്പ് നേട്ടമായിരുന്നു.
കളിയുടെ ആദ്യ പകുതിയില്‍എയ്ഞ്ചല്‍ ഡീ മരിയ നേടിയ ഗോളിനായിരുന്നു അര്‍ജന്റീനയുടെ വിജയം. 22 ാം മിനിറ്റില്‍ അര്‍ജന്റീനിയന്‍ ആരാധകരെ ആവേശത്തിലാക്കി ഡീമരിയ കളിയില്‍ ആദ്യം മുന്നിലെത്തി.

Related Articles

stay connected

1,530FansLike
54FollowersFollow
1,860SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles