30.9 C
Kollam
Tuesday, August 3, 2021
spot_img

മെഡിക്കൽ വിദ്യാർത്ഥികൾക്ക് കോവിഡ്

തൃശൂർ മെഡിക്കൽ കോളേജിലെ 30 എംബിബിഎസ് വിദ്യാർത്ഥികൾക്ക് കോവിഡ്. ആശുപത്രിയിൽ ചികിത്സാ ജോലികൾ ചെയ്തിരുന്ന വിദ്യാർത്ഥികൾക്ക് ആണ് കോവിഡ് ബാധിച്ചത്. ആശുപത്രി വളപ്പിലെ 13 ഹോട്ടൽ ജീവനക്കാർക്കും കോ വിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Related Articles

stay connected

1,530FansLike
54FollowersFollow
1,860SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles