27.9 C
Kollam
Saturday, October 16, 2021

മെഗാ കോവിഡ് ടെസ്റ്റ്: കൊല്ലം ലക്ഷ്യത്തിലും മേലെ പരിശോധന നടത്തി.

ലക്ഷ്യം നിർണയിച്ചത് 15600. എന്നാൽ ഇന്നലെയും ഇന്നുമായി ജില്ലയിലുടനീളം മെഗാ കോവിഡ് പരിശോധന നടത്തിയത് 24364 പേരിൽ. മൊബൈൽ ലാബ് വഴി പരിശോധന നടത്തിയത്‌ 3622 പേരിൽ. സ്വകാര്യ ആസ്പത്രികളിലും ലാബുകളിലും 1146 പേർക്കും പരിശോധന നടത്തി. പ്രത്യേകം സജ്ജീകരിച്ച കേന്ദ്രങ്ങളിലും സർക്കാർ ആശുപത്രികളിലും ആണ് കൂടുതൽ പേർ ടെസ്റ്റിന് വിധേയമായത്. മെഗാ കോവിഡ് ടെസ്റ്റ് വിജയിപ്പിച്ച എല്ലാ ഉദ്യോഗസ്ഥർക്കും ആരോഗ്യപ്രവർത്തകർക്കും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ക്കും ടെസ്റ്റിന് ആവശ്യമായ സഹായം ചെയ്ത മുഴുവൻ പേർക്കും ജില്ലാ കളക്ടർ നന്ദി അറിയിച്ചു.

Facebook Notice for EU! You need to login to view and post FB Comments!

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,981FollowersFollow
18,600SubscribersSubscribe
- Advertisement -spot_img

Latest Articles