27.9 C
Kollam
Saturday, October 16, 2021

I.I.M.U.N കോൺഫറൻസിൽ ബെസ്റ്റ് ഡെലിഗേറ്റായത് കൊല്ലം സ്വദേശി മഹാദേവ് മഹാജൻ

കൊല്ലം: ഇന്ത്യാസ് ഇൻ്റർനാഷണൽ എന്ന സംഘടന അന്താരാഷ്ട്ര തലത്തിൽ നടത്തിയ മൂവ്മെൻ്റ് ടു യുണൈറ്റ് നേഷൻസ് ഫ്ലാഗ്ഷിപ്പ് കോൺഫറൻസിൽ ബെസ്റ്റ് ഡെലിഗേറ്റായി മലയാളിയും കൊല്ലം സ്വദേശിയുമായ മഹാദേവ് മഹാജൻ തെരഞ്ഞെടുക്കപ്പെട്ടു.

 ഡിജിറ്റൽ ഫ്ലാഗ്ഷിപ്പ് കോൺഫറൻസായി നടത്തിയ ലോക്സഭാ കമ്മിറ്റിയിലാണ് മഹാദേവ് മികച്ച പ്രകടനം കാഴ്ചവെച്ചത്. തിരുവനന്തപുരം സെൻ്റ് തോമസ് സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ മഹാദേവ് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ്റെ ക്ലബ് ലൈസൻസിംഗ് ഹെഡ് ആയ അഡ്വ മഹാജൻ വാസുദേവൻ്റെയും രാധാലക്ഷ്മിയുടേയും മകനാണ്.

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles