24.9 C
Kollam
Tuesday, January 25, 2022
spot_img

മൂവാറ്റുപുഴയാറിലെ ജലനിരപ്പ്ഉയരുന്നു : ജാഗ്രത ; സെൽഫിഎടുപ്പ് പാടില്ല

കൊച്ചി: മൂവാറ്റുപുഴയാറിലെ ജലനിരപ്പ് മുന്നറിയിപ്പ് നിലയ്ക്ക് മുകളിലേയ്ക്ക് ഉയർന്നതിനാൽ നദീ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം. ഇടുക്കി ഡാം തുറന്ന സാഹചര്യത്തില്‍ ജലനിരപ്പ് വീണ്ടും ഉയരാനിടയുണ്ടെന്ന് കോട്ടയം കലക്ടർ ഡോ. പി കെ  ജയശ്രീ അറിയിച്ചു.

മൂവാറ്റുപുഴയാറിന്‍റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം
മൂവാറ്റുപുഴയാറിലെ ജലനിരപ്പ് മുന്നറിയിപ്പ് നിലയ്ക്ക് മുകളിലേയ്ക്ക് ഉയർന്നതിനാൽ നദീ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. നദിയിൽ ഇറങ്ങരുത്. നദീതീരത്തു നിന്ന് മൊബൈലിൽ സെൽഫി എടുക്കുന്നതടക്കമുള്ളവ ഒഴിവാക്കണംമെന്നും നിർദ്ദേശമുണ്ട് 
ഇടുക്കി ഡാം തുറന്ന സാഹചര്യത്തിൽ ജല നിരപ്പ് വീണ്ടും ഉയരാനിടയുണ്ട്. എല്ലാ താലൂക്കുകളിലും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ദുരിതാശ്വാസ പ്രവർത്തനം നടത്തുന്നതിന് ഡെപ്യൂട്ടി കളക്ടർമാരെ നിയോഗിച്ചിട്ടുണ്ട്.

Related Articles

stay connected

3,050FansLike
827FollowersFollow
7,220SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles